Posts

സത്യമോ ഇതു മിഥ്യയോ ???

നിലാവുള്ള രാത്രിയില്‍ ആകാശത്ത് നോക്കിയപ്പോള്‍ ഉദിച്ചു നിന്ന സുര്യന്‍ എന്നെ നോക്കി പല്ലിളിച്ചു . അങ്ങു ദൂരെ പാറപുറത്ത്‌ നീന്തികൊണ്ടിരുന്ന കുരുവികുഞ്ഞുങ്ങള്‍ ആനകളുടെ കുളമ്പടി ശബ്ദം കേട്ട് ഓടി മാറി .ഭുമിയുടെ മാറ് പിളര്‍ന്നു രക്തം കുടിക്കാന്‍ എത്തിയ കൊഴികുഞ്ഞുങളെ ഒരു മാന്‍പേട തട്ടിക്കൊണ്ടു പോയി ദാരുണമായി കൊലചെയ്തു . സിസ്സര്‍ ഫില്ട്ടരിന്റെ എരിഞ്ഞുതീരാത്ത നിയോണ്‍ വെളിച്ചം മോങ്ങുന്ന നായുകള്‍ക്ക് മാര്‍ച്ച് മാസത്തിലെ മഴയിലെ വെളിച്ചമായി . എന്നാലും ഞാന്‍ മാത്രം ഈ റോഡിലെ ഓളവും തീരവും നോക്കിയിരുന്നു .നീ കൊണ്ടുത്തന്ന പ്രണയത്തിന്റെ വൈറസ് കയറിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ .. പുരകത്തിയപ്പോള്‍ വെട്ടിയ വാഴ കളില്‍ വീണ്ടും കായിച്ച സുഗന്ധം ഉള്ള തേങ്ങകള്‍ ........................................................................................................................എല്ലാം ഒരു ഓര്‍മയുടെ റീ സ്റ്റോര്‍ പോയിന്റ് അന്വേഷിച്ചു അലയുന്നു ..........
Recent posts